Administrator - 13 November 2019
ഭക്ഷണം പോലെ തന്നെ മതിയായ ഉറക്കവും പ്രധാനമാണ്. ശരിയായ ഉറക്കം തലച്ചോറിലെ കോശങ്ങള്‍ക്ക് വിശ്രമം നല്കി ശക്തിയും ഉണര്‍വും നല്‍കും. ഉറക്കത്തിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. കിടക്കുന്നതിനു മുമ്പ് ചെറുചൂടോടെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. കുട്ടികള്‍ ശരാശരി 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.