Administrator - 14 January 2020
*1956 നവംബര്‍ 1 ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചു.
*ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്നു.
*അതിര്‍ത്തികള്‍- കിഴക്ക് തമിഴ്‌നാട്, വടക്ക് കര്‍ണാടകം, പടിഞ്ഞാറ് അറബിക്കടല്‍
*പാലക്കാട് ഏറ്റവും വലിയ ജില്ല ( ചെറുത് ആലപ്പുഴ)
*തലസ്ഥാനം തിരുവനന്തപുരം
*44 നദികള്‍ ( പെരിയാര്‍ ഏറ്റവും വലിയ നദി)
*അരി മുഖ്യാഹാരം
*34 കായലുകള്‍ (വേമ്പനാട്ടു കായല്‍ വലുത്)
*സുഗന്ധവ്യജ്ഞനങ്ങളുടെ നാട്
*മലപ്പുറം ജനസംഖ്യ കൂടിയ ജില്ല
*ഉയരം കൂടിയ കൊടുമുടി ആനമുടി
*കേരള ഗാന്ധി കെ.കേളപ്പന്‍
* ഇ.എം.എസ്. നമ്പൂതിരിപ്പാട് ആദ്യ മുഖ്യമന്ത്രി
*രാജ്യസമാചാരം ആദ്യപത്രം(ഹെര്‍മന്‍ ഗുണ്ടര്‍ട്ട്- തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നില്‍ നിന്ന്.)
*വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജില്ല കാസര്‍ഗോഡ്
*ഔദ്യോഗിക മൃഗം-ആന, പക്ഷി-മലമുഴക്കിവേഴാമ്പല്‍, വൃക്ഷം-തെങ്ങ്,പുഷ്പം-കണിക്കൊന്ന,
പാനിയം-ഇളനീര്‍